നെഹ്രുവിന് ആദരമർപ്പിച്ച് രാജ്യം;

Estimated read time 1 min read

നെഹ്രുവിന് ആദരമർപ്പിച്ച് രാജ്യം;

രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ 135-ാം ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് രാജ്യം. നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരവ് അർപ്പിച്ചു. ‘അദ്ദേഹത്തിന്റെ ജന്മദിനത്തിൽ, നമ്മുടെ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് ഞാൻ ആദരം അർപ്പിക്കുന്നു’ മോദി ട്വിറ്ററിൽ കുറിച്ചു.

+ There are no comments

Add yours