പാലിയേറ്റീവ് പരിശീലനം  പൂർത്തികരിച്ചു

Estimated read time 1 min read

പാലിയേറ്റീവ് പരിശീലനം  പൂർത്തികരിച്ചു
ആരോഗ്യ രംഗത്ത്അന്നമനട ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയാണ് പാലിയേറ്റീവ് കെയർ പദ്ധതി രോഗാതുരമായ ഈ സമൂഹത്തിൽ 1500 ആളുകൾ രജിസ്റ്റർ  ചെയ്ത് 116 രോഗികൾക്ക് ആഴ്ചയിൽ 4 ദിവസം ഹോം കെയർ സൗകര്യം നൽകിവരുന്നു പാലിയേറ്റീവ് കെയർ രംഗത്ത് ജനകിയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി സന്നദ്ധരായ വളണ്ടിയർമാരുടെ 3 ദിവസത്തെ പരിശിലനം പൂർത്തീകരിച്ചു. 11ാം തിയ്യതി ശ്രീ ഫ്രാൻസിസ് അസിസ്സി സിമി ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ്സും 12ാം തിയ്യതി ഹോം വിസിറ്റ് 13 തിയ്യതി ഗ്രൂപ്പ് ഡിസ്കഷനും പരിശിലനവും നടത്തിയാണ് പരിപാടി പൂർത്തികരിച്ചത്  പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ബഹു അന്നമനട പഞ്ചായത്ത് പ്രസിഡൻ്റ് പി.വി വിനോദ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് സിന്ധു ജയൻ ജനപ്രതിനിധികളായ ടെസ്സി ടൈറ്റസ് , മോളി വർഗീസ് സുനിത സജിവൻ ശ്രീമതി നളിനി സന്തോഷ്, HI സാനു എന്നിവർ സംസാരിച്ചു

+ There are no comments

Add yours