ഇപി ജയരാജൻ പരാതി നൽകി

Estimated read time 0 min read



ആത്മകഥാ വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി സിപിഎം നേതാവ് ഇപി ജയരാജൻ. താൻ എഴുതി തീരാത്ത ആത്മകഥയെക്കുറിച്ചുള്ള വ്യാജവാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആത്മകഥയുടെ പേരോ കവർപേജോ തീരുമാനിച്ചിട്ടില്ല. വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇതു പുറത്തുവന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. തന്റെ ആത്മകഥ എന്ന പേരിൽ ചില ഭാഗങ്ങൾ പുറത്തുവന്നത് എവിടെനിന്നാണെന്ന കണ്ടെത്തണമെന്നും പരാതിയിലുണ്ട്.

+ There are no comments

Add yours