‘മഹാവതാർ’…പരശുരാമനായി വിക്കി കൗശൽ;

Estimated read time 1 min read

പരശുരാമനാകാനൊരുങ്ങി വിക്കി കൗശൽ; ‘മഹാവതാർ’ പ്രൊമോ POSTER

മിത്തോളജിക്കൽ ഡ്രാമ ഫിലിം ‘മഹാവതാറിലൂടെ’ പ്രേക്ഷകരെ അത്ഭുതപ്പെടുത്താനൊരുങ്ങി ബോളിവുഡ് താരം വിക്കി കൗശൽ. അമർ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പരശുരാമൻ്റെ കഥാപാത്രത്തെയാണ് വിക്കി കൗശൽ അവതരിപ്പിക്കാനൊരുങ്ങുന്നത്. സ്ത്രീ, ഭേദിയ എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകനായ അമർ കൗശിക് ആണ് സംവിധാനം. വൻ ബജറ്റിലാകും ചിത്രം ഒരുക്കുക. 2026ൽ ആകും ചിത്രത്തിന്റെ റിലീസ്

+ There are no comments

Add yours