മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മൊബൈൽ ഫോണിനും നിരോധനം

Estimated read time 0 min read

മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 15 വൈകിട്ട് അഞ്ചിന് നട തുറക്കും. ദർശന സമയം 16 മണിക്കൂറിൽ നിന്നും 18 മണിക്കൂറാക്കി. പ്രതിദിനം 80,000 പേർക്ക് ദർശന സൗകര്യമുണ്ടാകും. 70,000 പേർ വെർച്ച്വൽ ക്യൂവിലുണ്ടാകും. അതേസമയം പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു. നേരിട്ട് ദൃശ്യങ്ങൾ പകർത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.

+ There are no comments

Add yours