*ഇസോൺ ഖോ-ഖോ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം സഹൃദയ എൻജിനീയറിങ് കോളേജിന്*

Estimated read time 1 min read

*ഇസോൺ ഖോ-ഖോ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം സഹൃദയ എൻജിനീയറിങ് കോളേജിന്*

തൃശ്ശൂർ: അഹല്യ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വച്ച് നടന്ന എ പി ജെ അബ്‌ദുൾ കലാം  ടെക്നോളജി  യൂണിവേഴ്‌സിറ്റിയുടെ  ഇസോൺ  ഖോ ഖോ ചാമ്പ്യൻഷിപ്പിൽ  പുരുഷവിഭാഗത്തിൽ  സഹൃദയ എഞ്ചിനീറിങ്  കോളേജ്  രണ്ടാം സ്ഥാനം കരസ്ഥമാക്കി. സഹൃദയ എൻജിനീയറിങ് കോളേജിൽ നിന്ന് ‘ഇൻറർ സോണിലേയ്ക്ക് പെൺകുട്ടികളുടെ ഖോ ഖോ വിഭാഗത്തിലേക്ക് ഇവ ജോയും കൃഷ്ണഞ്ജനയും  തിരഞ്ഞെടുക്കപ്പെട്ടു. ഇൻ്റർ  സോൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ +68 കാറ്റഗറി വിഭാഗത്തിൽ  സ്വർണ്ണമെഡൽ കരസ്ഥമാക്കിയ മാളവിക ചന്ദ്രൻ ഇൻ്റർ യൂണിവേഴ്സിറ്റി ടീമിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു.

+ There are no comments

Add yours