കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം

Estimated read time 0 min read

കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം



കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ മൂന്ന് നാൾ കൽപ്പാത്തിയിലെ അഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിന് ഉള്ളതാണ്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേതത്തിൽ രാവിലെ പൂജകൾക്കു ശേഷം 10.30നും 11.30നും ഇടയ്ക്കാണ് രഥാരോഹണം. തുടർന്ന് 3 രഥങ്ങളും പ്രദക്ഷിണം ആരംഭിക്കും. ഭക്തരാണ് തേര് വലിക്കുക.

+ There are no comments

Add yours