ചെറുതുരുത്തിയിൽ നിന്ന് പണം പിടിച്ച സംഭവത്തിൽ പാലക്കാട്  സ്വദേശിയുടെ വീട്ടിൽ പൊലീസ് പരിശോധന.

Estimated read time 0 min read

ചെറുതുരുത്തിയിൽ നിന്ന് പണം പിടിച്ച സംഭവം; ജയൻ സി സിയുടെ വീട്ടിൽ പൊലീസ് പരിശോധന



ചെറുതുരുത്തിയിൽ നിന്ന് പണം പിടിച്ച സംഭവത്തിൽ പാലക്കാട് കുളപ്പുള്ളി സ്വദേശി ജയൻ സി സിയുടെ വീട്ടിൽ പൊലീസ് പരിശോധന. ഷൊർണൂർ കുളപ്പുള്ളിയിലെ വീട്ടിലാണ് പരിശോധന. ഇരുപത് ലക്ഷത്തോളം രൂപയാണ് ഇയാളിൽ നിന്ന് പിടികൂടിയത്. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചേലക്കരയിൽ നിന്ന് 19.7 ലക്ഷം രൂപ പിടികൂടിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് പരിശോധന തുടരുകയാണ്.

+ There are no comments

Add yours