അനിമൽ കീപ്പറെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
അനിമൽ കീപ്പറെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ സുവോളജിക്കൽ പാർക്കിൽ അനിമൽ കീപ്പറായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ കൈനൂർ സ്വദേശി അമൽ രാജ് (26) ആണ് മരിച്ചത്. കാണാതായതിനെ തുടർന്ന് അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് സുവോളജിക്കൽ പാർക്കിലെ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.


+ There are no comments
Add yours