തൃശൂരിൽ ബസ്സും കാറും കൂട്ടിയിടിച്ചു; കാർ യാത്രക്കാരൻ മരിച്ചു
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കാർ യാത്രക്കാരനായിരുന്ന മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ശരൺ കൃഷ്ണ(23) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശരണാണ് കാർ ഓടിച്ചിരുന്നത്.


+ There are no comments
Add yours