സർവകലാശാല ഹോസ്റ്റൽ മെസ്സിലെ അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി.

Estimated read time 0 min read

തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാല ഹോസ്റ്റൽ മെസ്സിലെ അച്ചാറിൽ ചത്ത പല്ലി

തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയാണ് അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയത്. നേരത്തെയും ഹോസ്റ്റൽ മെസ്സിൽ ഭക്ഷണത്തിൽ പുഴുവിനെയും പാറ്റയെയും കണ്ടിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഭക്ഷണത്തെക്കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

+ There are no comments

Add yours