77 വർഷം പഴക്കമുള്ള കേക്ക് പീസ് വിറ്റത് 2 ലക്ഷം രൂപയ്ക്ക്
77 വർഷം പഴക്കമുള്ള കേക്ക് പീസ് വിറ്റത് 2 ലക്ഷം രൂപയ്ക്ക്. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തമ്മിലെ രാജകീയ വിവാഹത്തിന്റെ വിരുന്നിൽ വിതരണം ചെയ്ത കേക്ക് പീസാണ് 2,41,090 രൂപക്ക് ലേലം ചെയ്തതത്. 2,000 അതിഥികൾക്കായി തയ്യാറാക്കിയ 9 അടി ഉയരവും 226 കിലോഗ്രാം ഭാരവുമുള്ള 4 നിലയിലെ കൂറ്റൻ ഫ്രൂട്ട് കേക്കിന്റെ ഭാഗമാണിത്. 1947 നവംബർ 20നായിരുന്നു എലിസബത്തിൻ്റെ വിവാഹം.


+ There are no comments
Add yours