തൃശൂർ: കാൽതെറ്റി കിണറ്റിൽ വീണ വീട്ടമ്മ യെ രക്ഷിച്ച് അഗ്നിശമന സേന. തൃശൂർ അരി മ്പൂർ കൈപ്പിള്ളിയിലാണ് സംഭവം. പൈനോ ത്ത് വടക്കേത്തല വീട്ടിൽ മോളി (57) ആണ് 50 അടി താഴ്ചയുള്ള കിണറ്റിൽ വീണത്.
കിണറ്റിലെ മോട്ടോർ പമ്പിന്റെ പൈപ്പിൽ പി ടിച്ച് തൂങ്ങിക്കിടന്നതാണ് മോളിക്ക് രക്ഷയായ ത്. സംഭവം അറിഞ്ഞ് തൃശൂരിൽ നിന്ന് അഗ്നി രക്ഷാ സേന ഉടൻ സ്ഥലത്തെത്തി. നെറ്റ് കെ ട്ടി താഴെയിറക്കിയശേഷം അതിൽ മുകളിലേ ക്ക് ഉയർത്തി.
തുടർന്ന് വീട്ടമ്മയെ തൃശൂരിലെ ആശുപത്രി യിലെത്തിച്ച പ്രാഥമിക ശുശ്രൂഷകൾ നൽകി.



+ There are no comments
Add yours