മെട്രോ പ്രഖ്യാപനവുമായി സർക്കാർ

Estimated read time 1 min read

മെട്രോ പ്രഖ്യാപനവുമായി സർക്കാർ

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റി അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലിൽ അവസാനിക്കും. 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകൾ ഉണ്ടായിരിക്കും. കെഎംആർഎൽ മുഖേനയാണ് പദ്ധതി നടപ്പിലാക്കുകയെന്നും CM അറിയിച്ചു.


+ There are no comments

Add yours