സംസ്ഥാനത്തു ചെറിയ ഷാംപു പാക്കറ്റുകൾ നിരോധിച്ചു

Estimated read time 0 min read

ചെറിയ ഷാംപു പാക്കറ്റുകൾ നിരോധിച്ചു

ശബരിമലയിലെ പരിസ്ഥിതി സംരക്ഷണത്തിൽ ഇടപെടലുമായി ഹൈക്കോടതി. സന്നിധാന മേഖലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾ ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വിൽപ്പനയും ഹൈക്കോടതി വിലക്കി. ഉത്തരവ് കർശനമായി നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

+ There are no comments

Add yours