ബിഹാർ ഇന്ന് പോളിങ് ബൂത്തിൽ. പോളിംഗ് ആരംഭിച്ചു

Estimated read time 1 min read

ബിഹാർ ഇന്ന് പോളിങ് ബൂത്തിലേക്ക്

വാശിയേറിയ പ്രചാരണത്തിനൊടുവിൽ ബിഹാർ ഇന്ന് പോളിങ് ബൂത്തിലേക്ക്. 121 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോളിങ് ബൂത്തുകളിൽ ഒരുക്കിയിരിക്കുന്നത്. വിധിയെഴുതുന്നത് 3.75 കോടി വോട്ടർമാരാണ്. ജനവിധി തേടുന്നത് 1,314 സ്ഥാനാർഥികൾ. ആദ്യഘട്ട വോട്ടെടുപ്പ് മഹാസഖ്യത്തിനും NDAക്കും ഒരു പോലെ നിർണായകമാണ്.

+ There are no comments

Add yours