ആ ഹൈഡ്രജൻ ബോംബ് പൊട്ടിച്ച് രാഹുൽ!
രാജ്യം ഉറ്റുനോക്കുന്ന രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ആരംഭിച്ചു. ‘എച്ച് ഫയൽസ്’ എന്ന പേരിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ ഹരിയാന തെരഞ്ഞെടുപ്പിലെ അട്ടിമറിയാണ് വിഷയം. ‘അഭിപ്രായ സർവേയിൽ കോൺഗ്രസ് വിജയം പ്രവചിച്ചു. എന്നാൽ, 25,41,4144 വോട്ടുകൾ കൊള്ളയടിച്ചു. ഇല്ലാത്ത അഡ്രസിൽ 91174 വോട്ടുകൾ. 521619 ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ നടന്നു’ എന്നും ഡാറ്റ പ്രസന്റേഷൻ വഴി മാധ്യമങ്ങളോട് രാഹുൽ പറഞ്ഞു.


+ There are no comments
Add yours