സ്വർണ വില വീണ്ടും താഴേക്ക്

Estimated read time 0 min read



റെക്കോർഡുകൾ തീർത്ത് മുന്നേറുകയും പിന്നീട് കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിലും ഓരോ ദിവസവും സ്വർണ വില അറിയാൻ പലർക്കും ആകാംക്ഷയുണ്ട്. ഇന്ന് കേരളത്തിൽ സ്വർണ വില വീണ്ടും താഴേക്ക് ഇറങ്ങി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,225 രൂപയും പവന് 520 രൂപ കുറഞ്ഞ് 89,800 രൂപയുമായി. യുഎസിൻ് കേന്ദ്ര ബാങ്ക് ഫെഡറൽ റിസർവ് ഇനി സമീപഭാവിയിൽ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങിയതാണ് സ്വർണ വിലയുടെ കുതിപ്പിന് തടയിട്ടത്.

+ There are no comments

Add yours