മൂന്നാമത് ഇന്റർനാഷണൽ പുലരി അവാർഡ്സ് പ്രഖ്യാപിച്ചു..ബെസ്റ്റ് ടെലിവിഷൻ ടാലെന്റ് അവാർഡ് സിനി ആർട്ടിസ്റ്റ് സാബു കൃഷ്ണക്ക്

Estimated read time 0 min read

മൂന്നാമത് ഇന്റർനാഷണൽ പുലരി അവാർഡ്സ് പ്രഖ്യാപിച്ചു..ബെസ്റ്റ് ടെലിവിഷൻ ടാലെന്റ് അവാർഡ് സിനി ആർട്ടിസ്റ്റ് സാബു കൃഷ്ണക്ക്

അവാർഡ് വിതരണം ഡിസംബർ 7 ന് ഏരിസ് മുൾട്ടിപ്ലക്സിൽ വച്ച് പ്രമുഖ വ്യക്തികളുടെ സാനിധ്യത്തിൽ നടക്കും

പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ മ്യൂസിക്കൽ ആൽബം തിരുവോണ ശലഭത്തിലെ മികച്ച അഭിനയമാണ് സാബു കൃഷ്ണയെ അവാർഡിനർഹനാക്കിയത്. ഒക്ടോബർ 31 ന് കെ ജെ ഫിലിപ്പ് സംവിധാനം ചെയ്ത് തീയേറ്ററുളിൽ റിലീസ് ചെയ്ത സ്വപ്നസുന്ദരി സിനിമയിയിലും ശ്രദ്ധേയമായ വേഷം സാബു കൃഷ്ണ അവതരിപ്പിച്ചിരുന്നു. അതിനോടൊപ്പമാണ് മറ്റൊരു അവാർഡും സാബു കൃഷ്ണയെ തേടിയെത്തൂന്നത്

+ There are no comments

Add yours