ഇന്ന് ദേശീയ മിഠായി ദിനം

Estimated read time 1 min read

ഇന്ന് ദേശീയ മിഠായി ദിനം

മിഠായി ഇഷ്ടമില്ലാത്തവർ ആരും തന്നെ കാണില്ല. പ്രത്യേകിച്ച് കുട്ടികൾ. ഇന്ന് നവംബർ 4 ദേശീയ മിഠായി ദിനം. മിഠായികൾക്ക് അവയുടെ തിളക്കമുള്ള നിറങ്ങളും മനോഹരമായ രുചികളും കൊണ്ട് നമ്മെ ആകർഷിക്കുന്നു. വിവിധതരം മിഠായികളെയും അതിന്റെ സന്തോഷങ്ങളെയും ഓർമ്മിക്കുക എന്നതാണ് ഈ ദിവസത്തിൻ്റെ പ്രധാന ലക്ഷ്യം. മിഠായിയുടെ ഇന്ത്യയിലാണ് ഉണ്ടായത്. BC 6 മുതൽ ജനങ്ങൾക്ക് കരിമ്പിൻ നീരിൽ നിന്ന് മിഠായി ഉണ്ടാക്കി തുടങ്ങി.

+ There are no comments

Add yours