കാർമ്മൽ കോളേജിൽ ബിരുദ ദാന ചടങ്ങ് നടത്തി .  

Estimated read time 1 min read

കാർമ്മൽ കോളേജിൽ ബിരുദ ദാന ചടങ്ങ് നടത്തി .   മാള  കാർമ്മൽ കോളേജിൽ 2023–24 അദ്ധ്യയന വർഷത്തിൽ പഠന० പൂർത്തിയാക്കിയ  ബിരുദ –ബിരുദാനന്തര വിദ്യാർത്ഥിനികളുടെ  ബിരുദ ദാന ചടങ്ങിൻറെ ഉദ്ഘാടനവു० ബിരുദ ദാനവു० കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) വൈസ് ചാൻസർ ഡോക്ടർ പ്രദീപ്. ടി. നടത്തി. ഇരിങ്ങാലക്കുട സിഎ०സി ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ കോളേജ് മാനേജർ സിസ്റ്റർ വിമല സിഎ०സി അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ സിനി റാഫേൽ,  വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ജിഷ ചാക്കുണ്ണി എ०,   പ്രോഗ്രാം കോർഡിനേറ്റർ നിത്യ. പി,  അദ്ധ്യാപകരായ ഡോക്ടർ ബിന്ദു കെബി,  ഡോക്ടർ റോഷ്നി തു०പക്കര എന്നിവർ സ०സാരിച്ചു. പട० ഉദ്ഘാടനം
remesheledathee News

+ There are no comments

Add yours