LDF വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു

Estimated read time 1 min read

വെള്ളാങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം 768 .ഭരണ സമിതി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു,,,40 വയസ്സിനു താഴെ വനിത സംവരണത്തിൽ ശ്രീമതി. ആശ കിഷോർ നേരത്തെ എതിരില്ലാതെ തിരഞ്ഞെ ടുക്കപ്പെട്ടിരുന്നു,,,,,, ജനറൽ വിഭാഗത്തിൽ എം.കെ നൗഷാദ്, പ്രദീപ് തത്തംപ്പിള്ളി, കെ.എൻ ബാബു ബെൽജൻ കാനംകുടം   ,എം.ഭാസ്ക്കരകെ.എ മുഹമ്മദ് അഷറഫ്, എം.എം. ഷിനൂബ്, വനിത സംവരണ വിഭാഗത്തിൽ മായദേവി കാർത്തികേയൻ, രമണി മോഹനൻ, പട്ടികജാതി വിഭാഗം.സി.വി.സുരേന്ദ്രൻ നാല്പത് വയസ്സിനു താഴെ ജനറൽവിഭാഗം വി.എസ്.മുഹമ്മദ് ഷിയാദ് നിക്ഷേപക സംവരണം എം.എസ്.സുരേന്ദ്രൻ എന്നിവരാണ് വിജയികളായത്,,, വൈകിട്ട് വെള്ളാങ്ങല്ലൂരിലേക്ക്  വിജയാഹ്ളാദ പ്രകടനം നടന്നു,,, എം.രാജേഷ്, K V ഉണ്ണികൃഷ്ണൻ.ഷാജി നക്കര, ചന്ദ്രിക ശിവരാമൻ, PRരതീഷ്, സുരേഷ് പണിക്കശ്ശേരി.VK രാഘവൻ, നിഷ ഷാജി, കെ.ഐ മുഹമ്മദ്, കെ ഉണ്ണികൃഷ്ണൻ, എം.കെ മോഹനൻ എന്നിവർ നേതൃത്വം നൽകി.
അനുമോദന യോഗത്തിൽ മുൻ ബാങ്ക് പ്രസിഡണ്ട് KP ജോസ് അദ്ധ്യക്ഷത വഹിച്ചു, സി പി ഐ (എം) ഏരിയ കമ്മറ്റി അംഗം TK സന്തോഷ്, നക്കര ഷാജി, Kvഉണ്ണികൃഷ്ണൻ, ചന്ദ്രിക ശിവരാമൻ, നിഷ ഷാജി, MK മോഹനൻ, VK രാഘവൻI K. ഉണ്ണികൃഷ്ണൻ Mഭാസ്ക്കരൻ, KN ബാബു ബാങ്ക് സെക്രട്ടറി MK മോഹനൻ സ്വാഗതം പറഞ്ഞു.                   ഇ രമേശ്‌

+ There are no comments

Add yours