കന്നി കിരീടം നേടിയ ന്യൂസിലൻഡിന്  ഞെട്ടിക്കുന്ന സമ്മാനത്തുക

Estimated read time 1 min read

ലോകകപ്പ് സമ്മാനത്തുകയിൽ ഞെട്ടി ന്യൂസിലൻഡ്!

ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ടി20 ലോകകപ്പിലെ കന്നി കിരീടം നേടിയ ന്യൂസിലൻഡ് വനിതകൾ ഞെട്ടലിലാണ്. സമ്മാനത്തുക തന്നെയാണ് അതിന് കാരണം. പുരുഷ – വനിതാ ടീമുകൾക്ക് തുല്യമായ സമ്മാനത്തുക നൽകാൻ ഐസിസി തീരുമാനിച്ചിരുന്നു. 19.6 കോടി രൂപയാണ് ടീമിന് സമ്മാനത്തുകയായി ലഭിച്ചത്. കഴിഞ്ഞ തവണ അത് 9.8 കോടിയായിരുന്നു. അതിന്റെ ഇരട്ടിയാണ് ഇത്തവണ ഐസിസി നൽകിയത്. ദക്ഷിണാഫ്രിക്കയ്ക്ക് 9.8 കോടി രൂപ ലഭിക്കും.

+ There are no comments

Add yours