
ഷാജൻ സ്കറിയ അറസ്റ്റിൽ
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ. തനിക്കെതിരെ ജാതി അധിക്ഷേപം നടത്തി എന്ന പിവി ശ്രീനിജിൻ MLA നൽകിയ പരാതിയിലാണ് അറസ്റ്റ്. എളമക്കര പൊലീസാണ് ഷാജനെതിരെ നേരത്തെ കേസെടുത്തത്. പരാതിയിൽ മുൻകൂർ ജാമ്യത്തിനായി ഷാജൻ സ്കറിയ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം നേടിയിരുന്നു. അതിനാൽ ഷാജനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.


+ There are no comments
Add yours