മലപ്പുറത്ത് ബോഡി ബിൽഡിങ് ചാമ്പ്യനെ മരിച്ചനിലയിൽ

Estimated read time 0 min read

ബോഡി ബിൽഡിങ് താരം മരിച്ചനിലയിൽ

മലപ്പുറത്ത് ബോഡി ബിൽഡിങ് ചാമ്പ്യനെ മരിച്ചനിലയിൽ കണ്ടെത്തി. അന്തിയൂർകുന്ന് വെള്ളാരത്തൊടി യാസിർ അറഫാത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും നടന്ന നിരവധി ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പുകളിൽ വിജയിയാണ് യാസിർ.

+ There are no comments

Add yours