വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ ലോക്സഭയിൽ ആഞ്ഞടിച്ച് എംപി കെ രാധാകൃഷ്ണൻ.

Estimated read time 1 min read

വഖഫ് ബില്ലിനെതിരെ ആഞ്ഞടിച്ച് കെ രാധാകൃഷ്ണൻ

കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ ലോക്സഭയിൽ ആഞ്ഞടിച്ച് കേരളത്തിൽ നിന്നുള്ള ഏക CPM എംപി കെ രാധാകൃഷ്ണൻ. ഹിറ്റ്ലർ ജർമനിയെ എങ്ങനെയാണ് ഫാസിസത്തിലേക്ക് കൊണ്ടുപോയതെന്ന് നമുക്ക് അറിയാം. ഈ ബില്ല് മത സ്ഥാപനങ്ങളുടെ സ്വയം ഭരണത്തിന് നേരെയുള്ള കടന്നാക്രമണമാണ്. അതുകൊണ്ടു തന്നെ ശക്തമായി ഈ ബില്ലിനെ എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു.

+ There are no comments

Add yours