കാത്തിരിപ്പിനൊടുവിൽ എത്തി മക്കളെ; L2 കാണാം ഐമാക്സിൽ
തെന്നിന്ത്യൻ സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനവുമായി പ്രിത്വിരാജ്. എമ്പുരാൻ സിനിമയുടെ Poster റിലീസ് ചെയ്തു. ഏറ്റവും കിടിലൻ ദൃശ്യമികവോടെ IMAXൽ കാണാം. IMAXഎത്തുന്ന ആദ്യ മലയാള സിനിമയാണിതെന്ന് അറിയറ പ്രവർത്തകർ. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് മാർച്ച് 27ന് കേരളം സാക്ഷ്യം വഹിക്കുക. ചിത്രത്തിനായി ആരാധകർ ദിവസങ്ങളെണ്ണിയാണ് കാത്തിരിക്കുന്നത്.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനവുമായി പ്രിത്വിരാജ്.

+ There are no comments
Add yours