മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ അന്തരിച്ചു..എഴുതിയിത്  ബാഹുബലി, RRR, മഹാധീര  ഉൾപ്പെടെ അന്യഭാഷ ഗാനങ്ങൾ

Estimated read time 1 min read

മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ അന്തരിച്ചു

പ്രശസ്ത മലയാളം ഗാന രചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ വച്ചാണ് അന്ത്യം. ശ്രദ്ധേയമായ ഒത്തിരി മലയാള ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ബാഹുബലി, RRR, മഹാധീര ഉൾപടെയുള്ള 200 അന്യഭാഷ ഗാനങ്ങൾ മലയാളത്തിലേക്ക് അദ്ദേഹം വിവർത്തനം ചെയ്‌തിട്ടുണ്ട്.

+ There are no comments

Add yours