ആലത്തൂർ സെൻറ് ആൻറണീസ് എൽപി സ്കൂളിന്റെ പഠനോത്സവം, അന്നമനട ഗ്രാമപഞ്ചായത്ത് മെമ്പർ ലളിതാ ദിവാകരൻ ഉദ്ഘാടനം ചെയ്തു,

Estimated read time 0 min read

ആലത്തൂർ സെൻറ് ആൻറണീസ് എൽപി സ്കൂളിന്റെ പഠനോത്സവം,അന്നമനട ഗ്രാമപഞ്ചായത്ത് മെമ്പർ ലളിതാ ദിവാകരൻ ഉദ്ഘാടനം ചെയ്തു,പ്രധാന അധ്യാപകൻ സജി സി പോൾസനും, മുൻ പ്രധാന അധ്യാപക അധ്യാപിക സുമ പി വി ,വിജ്ഞാനദായിനി സഭാ സെക്രട്ടറി ഷാനവാസ് സി വി തുടങ്ങിയവർ പങ്കെടുത്തു

+ There are no comments

Add yours