BJP സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ അറസ്റ്റിൽ

Estimated read time 1 min read

BJP സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ അറസ്റ്റിൽ

തമിഴ്‌നാട് BJP സംസ്ഥാന അധ്യക്ഷൻ K അണ്ണാമലൈ അറസ്റ്റിൽ. പോലീസ് അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് അറസ്റ്റ്. തമിഴ്നാട് സർക്കാരിന് കീഴിലുള്ള മദ്യവിപണന സംവിധാനം ടാസ്‌മാസ്‌കിൽ 1000 കോടിയുടെ ക്രമക്കേട് നടന്നെന്ന് ആരോപിച്ചാണ് പ്രധിഷേധം സംഘടിപ്പിച്ചത്. എന്മോറിലെ ടാസ്മാക്ക് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിക്കാനായിരുന്നു പ്ലാൻ. എന്നാൽ വീടിന് സമീപം വെച്ച് തന്നെ അണ്ണാമലൈയെ അറസ്റ്റ് ചെയ്തു.

+ There are no comments

Add yours