എവിടെയൊക്കെ ദ്വാരമുണ്ടോ അവിടൊക്കെ നടി സ്വർണം ഒളിപ്പിച്ചുവെന്ന് MLA… വിവാദം

Estimated read time 1 min read

എവിടെയൊക്കെ ദ്വാരമുണ്ടോ അവിടൊക്കെ നടി സ്വർണം ഒളിപ്പിച്ചു’

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിനെതിരെ വിവാദ പരാമർശവുമായി കർണാടക BJP MLA. ‘നടിയുടെ ശരീരം മുഴുവൻ സ്വർണം ഉണ്ടായിരുന്നു. എവിടെയൊക്കെ ദ്വാരങ്ങൾ ഉണ്ടോ അവിടെയൊക്കെ നടി സ്വർണം ഒളിപ്പിച്ചു. എന്നിട്ട് സ്വർണം കടത്തി’ എന്നും ബീജാപ്പൂർ MLA ബസന ഗൗഡ പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് ഇതെന്നും MLA പറഞ്ഞു. പ്രസ്‌താവന ഇതിനോടകം വിവാദമായിട്ടുണ്ട്.

+ There are no comments

Add yours