ബിജെപി കൺവെൻഷൻ നടത്തി. മാള ബിജെപി അന്നമനട പഞ്ചായത്ത് കൺവെൻഷൻ സംസ്ഥാന സമിതി അംഗം അഡ്വ.കെ ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു. ബിജെപി അന്നമനട പഞ്ചായത്ത് പ്രസിഡണ്ട് ടിഎ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കൃഷ്ണൻ പാണാട്ട്, ഷാജു മറ്റത്തിൽ, രത്നകുമാരി സജീവ്, കെഎ രഞ്ജിത്, ശ്യാംനാരായണൻ എന്നിവർ സംസാരിച്ചു. പടം ഉദ്ഘാടനം.


+ There are no comments
Add yours