ആരാധകരെ… എമ്പുരാന്റെ ഞെട്ടിക്കുന്ന വമ്പൻ അപ്ഡേറ്റ് പുറത്ത്

Estimated read time 1 min read

‘ചെകുത്താൻ വരും’; എമ്പുരാൻന്റെ വമ്പൻ അപ്ഡേറ്റ്

17 ദിവസത്തിന് ശേഷം വീണ്ടും SMന് തീയിട്ട് L2:എമ്പുരാൻ ടീം. പുലർച്ചെ ഒന്നരയോടെ പൃഥ്വിരാജിന്റെ SM പ്ലാറ്റ്ഫോമുകളിലെത്തിയ പോസ്റ്ററാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. ‘താൻ ഇല്ലെന്ന് ലോകത്തെ വിശ്വസിപ്പിക്കുക എന്നതായിരുന്നു ചെകുത്താൻ ഇതുവരെ ചെയ്‌ത തന്ത്രം’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ. Mar 27ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ഉൾപ്പടെ ഉടൻ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

+ There are no comments

Add yours