നടൻ ദേബ് മുഖർജി അന്തരിച്ചു!

Estimated read time 0 min read

നടൻ ദേബ് മുഖർജി അന്തരിച്ചു!

മുതിർന്ന ബോളിവുഡ് നടൻ ദേബ് മുഖർജി(83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രശസ്‌തമായ മുഖർജി കുടുംബാംഗമാണ് ദേബ്. സംബന്ധ് എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് ദേബ് മുഖർജി സിനിമയിലെത്തിയത്. ഏക് ബാർ മുസ്കുരാ ദോ, ജോ ജീത്താ വഹി സികന്ദർ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. നടിമാരായ കജോൾ, റാണി മുഖർജി, ഷർബാനി മുഖർജി എന്നിവർ ബന്ധുക്കളാണ്.

+ There are no comments

Add yours