മട്ടൻ കറി വെക്കാൻ തയ്യാറാകാത്ത ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

Estimated read time 1 min read

മട്ടൻ കറി വെക്കാൻ തയ്യാറായില്ല; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

മട്ടൻ കറി വെക്കാൻ തയ്യാറാകാത്ത ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്.

ഹൈദരാബാദിലെ സീറോളിലെ ഉപ്പരഗുഡെ ഗ്രാമത്തിലാണ് സംഭവം.

M കലാവതിയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് M ബാലുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടൺ വാങ്ങി വീട്ടിലെത്തിയ ബാലു കലയോട് പാചകം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. കറിവെക്കാൻ കല വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടയിൽ മരത്തടി എടുത്ത് ബാലു കലയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.

+ There are no comments

Add yours