പൊലീസിനെ കണ്ട് MDMA വിഴുങ്ങി; യുവാവിന് ദാരുണാന്ത്യം
കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്ത ഞെട്ടിക്കുന്ന മരണവാർത്തയാണ് കോഴിക്കോട് നിന്ന് വരുന്നത്. പൊലീസിനെ കണ്ട് ഭയന്ന് MDMA വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം സംഭവിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. ഇയാളെ പൊലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ കൈയ്യിൽ ഉണ്ടായിരുന്ന 2 പാക്ക് MDMA കവറോടുകൂടി വിഴുങ്ങുകയായിരുന്നു. MDMA വയറ്റിൽ കിടന്ന് പൊട്ടിയതാണ് മരണകാരണമെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചു.
പൊലീസിനെ കണ്ട് MDMA വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം

+ There are no comments
Add yours