താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥിനികളെ കണ്ടെത്തി

Estimated read time 1 min read

പ്ലസ്ട വിദ്യാർഥിനികളെ കണ്ടെത്തി

മലപ്പുറം താനൂരിൽ നിന്ന് കാണാതായ പ്ലസ്ട വിദ്യാർഥിനികളെ കണ്ടെത്തി. 36 മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിൽ 1.45AMന് ചെന്നൈ എന്മോർ ട്രെയിനിൽ ലോണാവാലയിൽ വെച്ചാണ് ഇവരെ RPF കണ്ടെത്തിയത്. മുംബൈയിലെ ഒരു ബ്യൂട്ടി പാർലറിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കുട്ടികളെ കണ്ടുപിടിച്ചത്. കുട്ടികളെ നാട്ടിൽ എത്തിക്കുന്ന നടപടികൾ തുടരുകയാണ്.

+ There are no comments

Add yours