പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി.

Estimated read time 1 min read

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി

വയനാട് 10-ാം ക്ലാസുകാരന്റെ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്ത് വർധിച്ചു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് അനുമതി. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന പ്രമേയം അതീവ ഗുരുതരമുള്ളതാണെന്നും ഇത് സഭനിർത്തിവെച്ച് ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. പ്രമേയം ഉച്ചയ്ക്ക് സഭ ചർച്ച ചെയ്യും.

+ There are no comments

Add yours