പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷ മരവിപ്പിച്ചു
പെരിയ ഇരട്ടക്കൊലക്കേസിൽ 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു. CPM നേതാക്കളായ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, ഭാസ്കരൻ, മണികണ്ഠൻ എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്. എറണാകുളം പ്രേത്യേക CBI കോടതിയുടെ വിധി ഹൈക്കോടതിയാണ് മരവിപ്പിച്ചത്. ഇതോടെ ഈ 4 പ്രതികൾക്കും ജയിലിൽ നിന്ന് പുറത്തിറങ്ങാനാകും.


+ There are no comments
Add yours