മാവോയിസ്റ്റ് നേതാക്കൾ ഇന്ന് ആയുധം വെച്ച് കീഴടങ്ങും.

Estimated read time 0 min read

മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങുന്നു; സംഘത്തിൽ മലയാളി ജിഷയും

വയനാട് സ്വദേശി ജിഷയടക്കമുള്ള മാവോയിസ്റ്റ് നേതാക്കൾ ഇന്ന് ആയുധം വെച്ച് കീഴടങ്ങും. കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള 6 പേർ ഇന്ന് ഉച്ചയോടെ ചിക്കമംഗളൂർ കളക്ടർക്ക് മുന്നിൽ കീഴടങ്ങുമെന്നാണ് റിപ്പോർട്ട്. ഉഡുപ്പിയിൽ കൊല്ലപ്പെട്ട വിക്രം ഗൗഡയ്ക്ക് ഒപ്പമുണ്ടായിരുന്ന മുണ്ട്ഗാരു ലതയും കീഴടങ്ങുന്നവരുടെ കൂട്ടത്തിലുണ്ട്. ഇവർക്കെതിരെ 85 കേസുകൾ നിലവിലുണ്ട്.

+ There are no comments

Add yours