വടകരയിൽ കോടികൾ ഒഴുക്കാൻ സുരേഷ് ഗോപി

Estimated read time 0 min read

കോടികൾ വരുന്നു; സുരേഷ് ഗോപിയുടെ പ്രഖ്യാപനം

വടകരയിലെ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ ഒരുങ്ങുന്ന മലബാറിൻ്റെ കൾച്ചറൽ ക്രൂസിബിളിലേക്കുള്ള ഗ്ലോബൽ ഗേറ്റ്വേ പദ്ധതിക്കായി പണം അനുവദിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം. 95.34 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. മലബാറിന്റെ സാംസ്‌കാരിക പൈതൃകത്തെ ആഗോള തലത്തിൽ അവതരിപ്പിക്കാനും പാരമ്പര്യത്തെയും ആധുനിക ടൂറിസം സാധ്യതകളെയും സമന്വയിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

+ There are no comments

Add yours