ദില്ലി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

Estimated read time 1 min read

ദില്ലി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ദില്ലി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

ഫെബ്രുവരി 5-ാം തീയതിയിലാണ് തെരഞ്ഞെടുപ്പ്. FEB 8ന് വോട്ടെണ്ണൽ. കഴിഞ്ഞ 10 വർഷമായി AAPയാണ് ദില്ലി ഭരിക്കുന്നത്.

അതിനാൽ തന്നെ ഭരണം പിടിക്കാൻ BJPയും CONGRESSഉം ശ്രമിക്കുമ്പോൾ AAP ഭരണം നിലനിർത്താനാവും ശ്രമിക്കുക അതിനാൽ തന്നെ രാജ്യം ഒറ്റു നോക്കുന്ന തെരഞ്ഞെടുപ്പാകും ഇത്. 70 മണ്ഡലങ്ങളാണ് ദില്ലിയിലുള്ളത്. നിലവിൽ AAPക്ക് 58 BJPക്ക് 7 OTH 5 എന്നിങ്ങനെയാണ് സീറ്റ് നില.

+ There are no comments

Add yours