മാസ്ക്‌ക് നിർബന്ധമാക്കി

Estimated read time 1 min read

HMPV: മാസ്ക്‌ക് നിർബന്ധമാക്കി

HMPV വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി തമിഴ്‌നാട്. നീലഗിരിയിൽ മാസ്ക് നിർബന്ധമാക്കി. ടൂറിസ്റ്റുകൾ കൂടുതലായി എത്തുന്നത് കണക്കിലെടുത്താണ് നടപടി. കേരള-കർണാടക അതിർത്തിയിൽ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അതേസമയം, മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണെന്ന് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

+ There are no comments

Add yours