നേപ്പാളിലെ ഭൂചലനം; മരണ സംഖ്യ ഉയരുന്നു
നേപ്പാളിൽ ഇന്ന് രാവിലെ ഉണ്ടായ വൻ ഭൂചലനത്തിൽ 95 മരണം. 115 ഓളം പേർക്ക് പരിക്ക്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. ലോബുച്ചെ, കാഠ്മണ്ഡുവിന് 150 കിലോമീറ്റർ കിഴക്കും എവറസ്റ്റ് ബേസ് ക്യാമ്പിന് സമീപവുമാണ് 10 കിലോമീറ്റർ താഴ്ചയിലുള്ള ഭൂകമ്പം ഉണ്ടായത്.
ഭൂചലനത്തിന് 7.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ബിഹാർ, അസം, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.


+ There are no comments
Add yours