രാഹുൽ കെപി ബ്ലാസ്റ്റേഴ്‌സ് വിട്ടു, ഇനി ഒഡീഷ എഫ്‌സിയിലേയ്ക്ക്; സ്ഥിരീകരിച്ച് ക്ലബ്ബ്
കേരള ബ്ലാസ്റ്റേഴ്സ്‌സിന്റെ യുവതാരം രാഹുൽ കെ പി ക്ലബ്ബ് വിട്ടു. ക്ലബ്ബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 24 കാരനായ താരം ഒഡീഷ എഫ്സിയിലേയ്ക്ക് ചേക്കേറിയെന്നും ക്ലബ്ബ് അറിയിച്ചു. താരത്തിന്റെ സംഭാവനകൾക്കും ഓർമകൾക്കും ക്ലബ്ബ് നന്ദിയറിയിച്ചു.


+ There are no comments
Add yours