തമിഴ്നാട്ടിലും HMPV
HMPV വൈറസ് തമിഴ്നാട്ടിലും സ്ഥിരീകരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചെന്നൈയിൽ 2 കുട്ടികളുടെ സാമ്പിളുകളുടെ പരിശോധനയിൽ ആണ് HMPV അണുബാധ സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലെ 2 ഉൾപ്പെടെ ഇന്ത്യയിൽ ഒരു ദിവസം 5 കുട്ടികൾക്കാണ് അണുബാധ കണ്ടെത്തിയത്. ജലദോഷം, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. അതേസമയം, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്.


+ There are no comments
Add yours