അവിവാഹിതർ ജാഗ്രതൈ…പുതിയ ചെക്ക് ഇൻ റൂൾ വരുന്നു

Estimated read time 1 min read

അവിവാഹിതർക്കിനി NO ENTRY; പുത്തൻ നിയമവുമായി OYO

അവിവാഹിതർക്ക് ഇനി ഓയോയിൽ റൂമില്ല. പുതിയ ചെക്ക് ഇൻ നയങ്ങളിലാണ് മാറ്റങ്ങൾ കൊണ്ടുവന്നത്. പുതിയ നയപ്രകാരം ഇനി അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഓയോയിൽ ചെക്ക് ഇൻ ചെയ്യാൻ അനുവദിക്കില്ല. ഉത്തർപ്രദേശിലെ മീററ്റിലാണ് മാറ്റങ്ങൾ ആദ്യം നിലവിൽ വരിക. പുതിയ മാറ്റം അനുസരിച്ച് ഓയോയിൽ റൂമെടുക്കാൻ വരുന്ന ദമ്പതികൾ ബന്ധം വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കണം. ഈ വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും.

+ There are no comments

Add yours