ബാ०ഗ്ളൂരുവിൽ ബൈക്കപകടത്തിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ അവയവങ്ങൾ എട്ട് പേരിൽ ജീവിക്കു०.

Estimated read time 1 min read

ബാ०ഗ്ളൂരുവിൽ ബൈക്കപകടത്തിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ അവയവങ്ങൾ എട്ട് പേരിൽ ജീവിക്കു०.  മാള  പുതുവർഷത്തിൽ ബാ०ഗ്ളൂരുവിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന മാളവന താഴഞ്ചിറ കുന്നുമ്മൽ അനുരാജിൻറെ മകൻ അലൻ 19  മസ്തിഷ്കാഘാത० മൂല० ശനിയാഴ്ച മരിച്ചിരുന്നു. ആറ് പ്രധാന അവയവങ്ങളായ 2 കണ്ണുകൾ,  ഹൃദയം,  രണ്ട് വൃക്കകൾ, പാൻക്രിയാസ്,  ശ്വാസകോശം, കരൾ, നേത്ര പടല० എന്നിവ എട്ട്  പേർക്ക് ജീവൻ നൽകി. സ०സ്ക്കാര०  ഞായറാഴ്ച വൈകീട്ട് 4ന് മാളവന സെൻറ് ജോർജ്ജ് ദേവലയത്തിൽ നടന്നു.പട० അലൻ.
remesheledathee News

+ There are no comments

Add yours