ദീപിക പദുക്കോണിനിന്ന് ജന്മദിനം
ബോളിവുഡിലെ മിന്നും താരം ദീപിക പദുക്കോണിൻ്റെ 39-ാം ജന്മദിനം. 1986ൽ ഡെൻമാർക്കിലാണ് ദീപിക ജനനം. ബാലതാരമായി ക്യാമറയ്ക്ക് മുന്നിലെത്തി. 2006ൽ ഐശ്വര്യ എന്ന കന്നഡ ചിത്രത്തിലൂടെ നായികയായി. പിന്നീട് ബോളിവുഡിൽ ദീപിക തന്റെ സ്ഥാനമുറപ്പിച്ചു. 2013 മുതൽ ബ്ലോക്ക്ബസ്റ്ററുകൾ. 2018ൽ ബോളിവുഡ് ആക്ടർ രൺവീർ സിംഗിനെ വിവാഹം ചെയ്‌തു. 2024ൽ തന്റെ ആദ്യ കൺമണിക്ക് ജന്മം കൊടുത്തു.


+ There are no comments
Add yours