കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Estimated read time 0 min read

കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം
കലോത്സവത്തിലെ ആദ്യ ദിനത്തിലെ 58 ഇനങ്ങൾ പൂർത്തിയാകുമ്പോൾ ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. നിലവിൽ 215 പോയിൻ്റുമായി കണ്ണൂർ ജില്ലയാണ് ഒന്നാമത്. 214 പോയിന്റുമായി തൃശൂർ രണ്ടാമതും 213 പോയിൻ്റുമായി കോഴിക്കോട് മൂന്നാമതുമാണ്. സ്കൂളുകളുടെ പോയിന്റ് പട്ടികയിൽ 43 പോയിൻ്മായി തിരുവനന്തപുത്തെ വഴുതക്കാട് കാർമൽ സ്കൂളാണ് ഒന്നാമത്.

+ There are no comments

Add yours